Malayalam YouTube Channel – INTRO

Hi Chinchu, Please follow the SCRIPT BELOW to create the Video in Business Attire. Use Best Positive & Enthusiastic Presentation to get Maximum Reach. any doubts can contact 9633554079 whatsapp.

SCRIPT

  1. സ്റ്റോക്ക് മാർക്കറ്റ് എന്ന് പറയുമ്പോൾ അത് പെട്ടെന്ന് പണക്കാരൻ ആകാനുള്ള ഗാംബ്ലിങ് ആണെന്ന് ആളുകൾ തെറ്റിദ്ധരിക്കാം .. ഇതിനു കാരണം സ്റ്റോക്ക് മാർക്കറ്റിൽ നിലവിൽ ഉള്ള പല തട്ടിപ്പു സംഗതികളും ആണ്
  2. ഇതിൽ ആദ്യത്തെ തട്ടിപ്പ് ആണ് ഡേ ട്രേഡിങ്ങ് എന്ന പരിപാടി… പെട്ടെന്ന് പണക്കാരൻ ആകാൻ ഉള്ള അത്യാഗ്രഹം കൊണ്ട് ആളുകൾ ഡേ ട്രേഡിങിൽ വരുന്നു… തുടക്കം ചില വിജയങ്ങൾ സംഭവിക്കുമ്പോൾ ആത്‌മവിശ്വാസം കൂടി ഡേ ട്രേഡർ കൂടുതൽ കാശു ഇട്ടു കളിക്കും.. പിന്നീട്ഒരു മാർക്കറ്റ് കറക്ഷൻ വരുമ്പോൾ വലിയ നഷ്ടവും സംഭവിക്കും!
  3. ഡേ ട്രേഡിങ്ങ് ശരിക്കും നോക്കിയാൽ നിങ്ങള്ക്ക്മ നസ്സിലാകും 99 ശതമാനം ഡേ ട്രേഡേഴ്‌സും പണക്കാർ ആയിട്ടില്ല… ഇവിടെ ടിപ്സ് പ്രൊവൈഡർ ആണ് പണക്കാരൻ ആകുന്നതു…
  4. അത് പോലെ മറ്റൊരു കാശു കളയുന്ന പരിപാടികൾ ആണ് FUTURES AND OPTIONS, IPO ഇൻവെസ്റ്റിംഗ്, SHORT-TERM ഇൻവെസ്റ്റിംഗ് എന്നിവ
  5. നിങ്ങൾ ഈ പറഞ്ഞ ചതികളിൽ പെട്ടിട്ടുണ്ടെങ്കിൽ അത് ശരിയായ സ്റ്റോക്ക് മാർക്കറ്റ് അല്ല നിങ്ങൾ പഠിച്ചത്.ശരിയായ സ്റ്റോക്ക് മാർക്കറ്റ് ഇൻവെസ്റ്റിംഗ് എന്ന് വെച്ചാൽ അത് VALUE INVESTING ആണ്.. ലോകപ്രസ്ഥർ ആയ വാറൻ ബഫറ്റ്‌, പീറ്റർ ലിഞ്ച് എന്നിവർ VALUE INVESTING ഉപയോഗിച്ചാണ് കോടികൾ സമ്പാദിച്ചത്.
  6. ഉദാ: ആപ്പിലെ സ്റ്റോക്കിൽ 2015ഇൽ നിക്ഷേപിച്ച വാറൻ ബഫറ്റ്‌ അഞ്ചു വര്ഷം കൊണ്ട് 500 ശതമാനം ആണ് ലാഭം നേടിയത്.. അതെ സമയം ഫിക്സഡ് ടെപോസിറ്റ് നൽകിയത് 50 ശതമാനം മാത്രം… എങ്ങനെ ആണ് വാറൻ ബഫറ്റ്‌ ഈ രീതിയൽ ഇൻവെസ്റ്റ് ചെയ്യുന്നത് എന്ന് അദ്ദേഹം ലോകത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്..
  7. വാല്യൂ ഇൻവെസ്റ്റിംഗ് ഇന്ത്യയിലും സാധ്യം ആണെന്ന് ഒത്തിരി ഇന്ത്യക്കാരും തെളിയിച്ചിട്ടുണ്ട്.. CERA SANITARYWARE, BAJAJ FINANCE, PAGE INDUSTRIES എന്നിവ അതിനു ഉദാഹരണം മാത്രം..
  8. അത് കൊണ്ട് നിങ്ങൾ ശരിയായ വാല്യൂ ഇൻവെസ്റ്റിംഗ് പഠിച്ചിട്ടാണ് സ്റ്റോക്ക് മാർക്കറ്റിൽ ഇറങ്ങുന്നത് എങ്കിൽ നിങ്ങൾക്കും യഥാർത്ഥ കോടീശ്വരൻ ആകാം. വാറൻ ബഫറ്റ്‌ എങ്ങനെ ആണ് ആപ്പിൾ സ്റ്റോക്ക് തെരെഞ്ഞെടുത്തത് എന്നറിയാൻ നിങ്ങൾക്കു ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാം..
  9. ഞങ്ങൾ ഇത് തീർത്തും മലയാളികൾക്ക് വേണ്ടി നൽകുന്ന സേവനം ആണ്.. കാരണം മലയാളികൾ ശരിയായ ഇൻവെസ്റ്റിംഗ് പഠിക്കുന്നത് മൂലം നമ്മൾ മലയാളികളും അതിലൂടെ നാടുംകൂടുതൽ മെച്ചപ്പെടും..അത് കൊണ്ട് സ്റ്റോക്ക് മാർക്കറ്റ് വാല്യൂ ഇൻവെസ്റ്റിംഗ്‌ താല്പര്യം ഉള്ളവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..